വാണിമേൽ:(nadapuram.truevisionnews.com) പ്രതിഭകൾ വിസ്മയം തീർത്ത് രണ്ടു ദിവസങ്ങളിലായി വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു.

സമാപന പരിപാടിയുടെ ഉദ്ഘാടനവും ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിച്ചു.
ജനറൽ കൺവീനർ കെ. പ്രീത സ്വാഗതം പറഞ്ഞു.വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം നജ്മ മൂസ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു,പഞ്ചായത്ത് അംഗങ്ങളായ വി.കെ മൂസ , ഫാത്തിമ കണ്ടിയിൽ, എ.കെ മജീദ്,
നാദാപുരം എ.ഇ.ഒ പി. രാജീവ് ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ സെക്രട്ടറി എൻ.കെ മൂസ , മാനേജർ വി.കെ കുഞ്ഞാലി, പ്രധാനധ്യാപകൻ എം.കെ അഷ്റഫ്,
പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി കുഞ്ഞമ്മദ് വിവിധ അധ്യാപക സംഘടനാ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.
#Talents #evident #Nadapuram #subdistrict #Science #Festival #concluded