---
title: "#SrihariSVerma | ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ ശ്രീഹരി എസ് വർമ്മയെ ആദരിച്ചു"
english_title: "#SrihariSVerma #felicitated #being #selected #district #football #team"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242714/sriharisverma-felicitated-being-selected-district-football-team"
published_at: "2024-10-15T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e277643cf3_srehari.jpg"
keywords: []
---

# #SrihariSVerma | ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ ശ്രീഹരി എസ് വർമ്മയെ ആദരിച്ചു

> **Lead Summary:** **പുറമേരി: **ജില്ലാ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീഹരി എസ് വർമ്മയെ പുറമേരി മണ്ഡലം 17-ാംവാർഡ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.

## Article Content

**പുറമേരി: **ജില്ലാ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീഹരി എസ് വർമ്മയെ പുറമേരി മണ്ഡലം 17-ാംവാർഡ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.

മണ്ഡലം പ്രസിഡൻ്റ്റ് പി അജിത്ത്, ടി കുഞ്ഞിക്കണ്ണൻ, പി ദാമോദരൻ മാസ്റ്റർ, കല്ലിൽ ദാമോദരൻ, കുമാരൻ മാസ്റ്റർ എടക്കുടി, കേളോത്ത് ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കുഞ്ഞിരാമൻ മുതുവാട്ടിനെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242714/sriharisverma-felicitated-being-selected-district-football-team)