---
title: "#Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു"
english_title: "#Chekyadu #Panchayat #Arts #Festival #Logo #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243305/chekyadu-panchayat-arts-festival-logo-released"
published_at: "2024-10-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67111c559a71b_arts_fest.jpg"
keywords: []
---

# #Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: **നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം.എൽ.പി സ്കൂളിൽ വെച്ച് നടക്കുന്ന ,ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം: **നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം.എൽ.പി സ്കൂളിൽ വെച്ച് നടക്കുന്ന ,ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം പ്രകാശനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യേപ്പാണ്ടിയിൽ, ജനറൽ കൺവീനർ എ.റഹിം, എം പി.ടി എ പ്രസിഡണ്ട് ഹസീന റഷീദ്, വി വിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ ടി.എൻ ഗീത, ഗിരീഷ് കുമാർ, എൻ.കെ.ജിഷ, കെ.സുമ, ടി.സി അബ്ദുന്നാസിർ, സി.കെ അബു, അനിൽകുമാർ, പി.റംഷാദ്, വി.പി റഫീഖ്, വി.പി അബൂബക്കർ ഹാജി, ആലായി ജാഫർ, ടി.കെ സൂപ്പി, പനിച്ചിക്കൂൽ ഇസ്മായിൽ, എ.പി അഹമ്മദ്, ടി.കെ അബ്ദുൾ കരീം ,പി.അമിത്, റഫീഖ് കുനിയിൽ, ഇല്ലിക്കൽ ഇഖ്ബാൽ,വി കെ മുഹമ്മദ് മുഹ്താർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243305/chekyadu-panchayat-arts-festival-logo-released)