---
title: "#ChompalaKalolsavam | കലോത്സവ വിളംബരം; ചോമ്പാല സബ് ജില്ലാ കലോൽസവ സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി"
english_title: "#Art #festival #announcement #Chompala #Sub #District #Kalolsavam #Cultural #Procession #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248036/art-festival-announcement-chompala-sub-district-kalolsavam-cultural-procession-remarkable"
published_at: "2024-11-08T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e1e7aec9a6_kalolsavam.jpg"
keywords: []
---

# #ChompalaKalolsavam | കലോത്സവ വിളംബരം; ചോമ്പാല സബ് ജില്ലാ കലോൽസവ സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി

> **Lead Summary:** **പുറമേരി: **ചോമ്പാല സബ് ജില്ലാ കലോൽസവ പ്രചാരണത്തിന്റെ ഭാഗമായി ഭാരവാഹികൾ, വിദ്യാർത്ഥികൾ, നാട്ടുകാർ അണിനിരന്ന സാംസ്കാരിക വിളംബര ഘോഷയാത്ര ശ്രദ്ധേയമായി.

## Article Content

**പുറമേരി: **ചോമ്പാല സബ് ജില്ലാ കലോൽസവ പ്രചാരണത്തിന്റെ ഭാഗമായി ഭാരവാഹികൾ, വിദ്യാർത്ഥികൾ, നാട്ടുകാർ അണിനിരന്ന സാംസ്കാരിക വിളംബര ഘോഷയാത്ര ശ്രദ്ധേയമായി.

വാദ്യമേളം, മുത്തുകുട, കളരിപ്പയറ്റ് , കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രക്ക് മനോഹാരിത കൂട്ടി.

ചെയർമാൻ അഡ്വ: വി.കെ.ജ്യോതി ലക്ഷമി, പഞ്ചയത്ത് വൈസ് പ്രസിഡണ്ട് ടി.പി.സീന, എ .ഇ.ഒ. സപ്ന ജൂലിയറ്റ്, ജനറൽ കൺവീനർ ഹേമലത തമ്പാട്ടി , പ്രധാന അദ്ധ്യാപിക കെ. ഷൈനി, പഞ്ചായത്ത് മെമ്പർമാരായ കെ.എം. വിജിഷ, കെ എം സമീർ മാസ്റ്റർ, കെ.കെ. ബാബു, പി.ടി.എ. പ്രസിഡണ്ട് കെ.കെ.രമേഷൻ, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ കെ.ടി. കെ. ബാലകൃഷ്ണൻ, പി.ദാമോദരൻ മാസറ്റർ , മുഹമ്മദ് പുറമേരി , എൻ. കെ. രാജഗോപാൽ, അദ്ധ്യാപക സംഘടന പ്രതിനിധികളായ സി.വി നൗഫൽ മാസ്റ്റർ, പി.കിരൺ ലാൽ, എ .കെ അബ്ദുള്ള, എൻ.വി.എ റഹ്‌മാൻ, പ്രീജിത്ത് കുമാർ, സുജിത്ത് കുമാർ, പി.കെ സുർജിത്ത്, വി. ഹരികൃഷ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248036/art-festival-announcement-chompala-sub-district-kalolsavam-cultural-procession-remarkable)