പുറമേരി : (nadapuram.truevisionnews.com) വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
എം.എ. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി. മുനീർ, കപ്ളികണ്ടി മജീദ്, കെ. സൂപ്പി മാസ്റ്റർ, ആയിനി മൊയ്തു ഹാജി, മുഹമ്മദ് പുറമേരി , ഹാരിസ് കിഴക്കയിൽ, പനയുള്ളകണ്ടി മജീദ്, വി.പി. ഷക്കീൽ , ആർ.കെ. റഫീഖ്, ഷംസു മഠത്തിൽ, കെ.എം സമീർ മാസ്റ്റർ, അസീസ് കുന്നത്, അഹമദ് നെല്ലോളി , കെ.പി. നജീബ്, കപ്ളിക്കണ്ടി പോക്കർ ഹാജി, സി.കെ. അമ്മത് പ്രസംഗിച്ചു.
#Muslim #League #protests #against #increase #electricity #charges