#Ksheeragramam | ക്ഷീരഗ്രാമം; വളയത്ത് അപേക്ഷ ക്ഷണിച്ചു

#Ksheeragramam | ക്ഷീരഗ്രാമം; വളയത്ത് അപേക്ഷ ക്ഷണിച്ചു
Dec 17, 2024 08:26 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) ക്ഷീര വികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ കന്നുകാലി വികസന പദ്ധതിയിലുള്‍പ്പെട്ട ക്ഷീരഗ്രാമം പദ്ധതി നടപ്പിാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.

രു പശു, രണ്ട് പശു, അഞ്ച് പശു യൂണിറ്റുകള്‍, പുല്‍കൃഷി വികസന പദ്ധതിയില്‍ ജലസേചന സൗകര്യമൊരുക്കുക, യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും നടപ്പിലാക്കുന്നതിനുള്ള ധനസഹായം, കാലിത്തീറ്റ വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങി പദ്ധതികള്‍ക്കായി കോഴിക്കോട് ജില്ലയിലെ വളയം കൂടരഞ്ഞി, ചങ്ങരോത്ത്, ഗ്രാമപഞ്ചായത്തുകളിലെ താല്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം.

https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടുവള്ളി, പേരാമ്പ്ര, തൂണേരി ബ്ലോക്കിലെ ക്ഷീര വികസന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2371254 (ജില്ലാ ഓഫീസ്, കോഴിക്കോട്).

#Ksheeragramam #Applications #invited #Valayam

Next TV

Related Stories
#CPIM | പോരിൽ പഴി വേണ്ട; ലീഗിന് സംഭവിച്ച രഹസ്യ ചോർച്ചയിൽ ഒരു പങ്കുമില്ലെന്ന് സിപിഐഎം

Dec 17, 2024 11:12 PM

#CPIM | പോരിൽ പഴി വേണ്ട; ലീഗിന് സംഭവിച്ച രഹസ്യ ചോർച്ചയിൽ ഒരു പങ്കുമില്ലെന്ന് സിപിഐഎം

ഭൂമി വാതുക്കലിൽ നടന്ന സിപിഐഎം പൊതുയോഗം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു...

Read More >>
#Womenhealthseminar | അവൾ; നാദാപുരം ഗ്രാമപഞ്ചായത്ത് സ്ത്രീജനാരോഗ്യ സെമിനാർ നാളെ

Dec 17, 2024 07:47 PM

#Womenhealthseminar | അവൾ; നാദാപുരം ഗ്രാമപഞ്ചായത്ത് സ്ത്രീജനാരോഗ്യ സെമിനാർ നാളെ

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി പരിപാടി ഉദ്ഘാടനം...

Read More >>
#UDF | വാർഡ് വിഭജനം; വില്ലേജ് ഓഫീസിലേക്ക് യു. ഡി. എഫ് മാർച്ചും ധർണയും

Dec 17, 2024 07:20 PM

#UDF | വാർഡ് വിഭജനം; വില്ലേജ് ഓഫീസിലേക്ക് യു. ഡി. എഫ് മാർച്ചും ധർണയും

മാർച്ചും ധർണയും ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം...

Read More >>
 #Veyalpeedikabridge | ഉദ്യോഗസ്ഥ സംഘമെത്തി; വർഷങ്ങളുടെ പഴക്കമുള്ള വയൽപ്പീടിക പാലം അപകടാവസ്ഥയിൽ

Dec 17, 2024 02:35 PM

#Veyalpeedikabridge | ഉദ്യോഗസ്ഥ സംഘമെത്തി; വർഷങ്ങളുടെ പഴക്കമുള്ള വയൽപ്പീടിക പാലം അപകടാവസ്ഥയിൽ

ദിനംപ്രതി 100 കണക്കിന് വാഹനങ്ങളാണ് ഈ പാലം വഴി കടന്നു...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 17, 2024 12:26 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup

Entertainment News