#keralolsavam | തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വർണാഭമായി

#keralolsavam | തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വർണാഭമായി
Dec 20, 2024 10:17 PM | By Jain Rosviya

തൂണേരി: വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കമായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം.

തൂണേരി ഇ വി യു പി സ്കൂളിൽ വെച്ച് വിവിധ കലാമത്സരങ്ങൾ നടന്നു.

വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനം ശ്രീ. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

തൂണേരി ഫാമിലി സൂപ്പർമാർക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി വനജ,തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, ബ്ലോക്ക്‌ ഭരണസമിതി അംഗങ്ങളായ ടി.കെ അരവിന്ദാക്ഷൻ,ഇന്ദിര കെ.പി, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, ഡാനിയ. എ, സി.എച്ച് നജ്മ ബീവി, നജ്മ യാസർ, അംബുജ,സുഹ്‌റ പി,ബി.ഡി.ഒ രേണുക രാജ്, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടുബശ്രീ പ്രവർത്തകർ, അംഗണവാടി ജീവനക്കാർ, ഹരിതകർമ സേന പ്രവർത്തകർ, യുവജന ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഡിസംബർ 10 മുതൽ ആരംഭിച്ച ബ്ലോക്ക്‌ കേരളോത്സവത്തിൽ കായിക മത്സരങ്ങളിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും വളയം തൂണേരി രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

#Thooneri #Block #Panchayath #Kerala #Festival #colorful

Next TV

Related Stories
ആഗ്രങ്ങൾ ചിറക് വിടർത്തി; ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര തുടക്കമായി

Apr 2, 2025 08:24 PM

ആഗ്രങ്ങൾ ചിറക് വിടർത്തി; ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര തുടക്കമായി

നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ ഏ പി കുട്ടികൾക്ക് ബാഡ്ജ് അണിയിച്ചു കൊണ്ട് ഉദ്ഘാടനം...

Read More >>
മൈലാഞ്ചിക്കൊന്ന; വൈദ്യർ അക്കാദമി ഈദ്- വിഷു ആഘോഷ പരിപാടികൾക്ക് നാദാപുരത്ത് തുടക്കം

Apr 2, 2025 07:52 PM

മൈലാഞ്ചിക്കൊന്ന; വൈദ്യർ അക്കാദമി ഈദ്- വിഷു ആഘോഷ പരിപാടികൾക്ക് നാദാപുരത്ത് തുടക്കം

സാംസ്‌കാരിക സായാഹ്നം വൈദ്യർ അക്കാദമി ജോ. സെക്രട്ടറി ഫൈസൽ എളെറ്റിൽ ഉദ്ഘാടനം...

Read More >>
ലത ടീച്ചർക്ക് അഭിമാന നിമിഷം; പ്രിയ ശിഷ്യൻ പാറയിൽ ക്ഷേത്ര സന്നിധിയിൽ നിറഞ്ഞാടി

Apr 2, 2025 07:34 PM

ലത ടീച്ചർക്ക് അഭിമാന നിമിഷം; പ്രിയ ശിഷ്യൻ പാറയിൽ ക്ഷേത്ര സന്നിധിയിൽ നിറഞ്ഞാടി

അവസാന ദിനത്തിലെ അവസാന പരിപാടി കാണികളെ ആസ്വാദനത്തിന്റെ പരകോടിയിൽ എത്തിക്കുകയായിരുന്നു....

Read More >>
ഡിഎ കുടിശ്ശിക അനുവദിക്കുക; കല്ലാച്ചിയിൽ പെൻഷൻകാരുടെ ട്രഷറി മാർച്ചും ധർണയും സംഘടിപ്പിച്ചു

Apr 2, 2025 04:56 PM

ഡിഎ കുടിശ്ശിക അനുവദിക്കുക; കല്ലാച്ചിയിൽ പെൻഷൻകാരുടെ ട്രഷറി മാർച്ചും ധർണയും സംഘടിപ്പിച്ചു

കെ എസ് എസ് പി എ കല്ലാച്ചി സബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും കൂട്ട ധർണ്ണയും...

Read More >>
ബഹുജന മാർച്ച്; ചിറ്റാരിയിൽ കരിങ്കൽ ഖനനം അനുവദിക്കുകയില്ല സി പി ഐ എം

Apr 2, 2025 03:27 PM

ബഹുജന മാർച്ച്; ചിറ്റാരിയിൽ കരിങ്കൽ ഖനനം അനുവദിക്കുകയില്ല സി പി ഐ എം

ജനവാസ കേന്ദ്രത്തിന് സമീപം തന്നെയാണ് ഖനനത്തിന് നീക്കം നടക്കുന്നത്....

Read More >>
ഓർമ്മ പുതുക്കി; ഡിവൈഎഫ്ഐ പ്രവർത്തകൻ അഷിൻ അശോകിനെ അനുസ്മരിച്ചു

Apr 2, 2025 02:13 PM

ഓർമ്മ പുതുക്കി; ഡിവൈഎഫ്ഐ പ്രവർത്തകൻ അഷിൻ അശോകിനെ അനുസ്മരിച്ചു

'വഴിതെറ്റുന്ന കൗമാരവും വഴിപിഴക്കുന്ന ചിന്തകളും വിഷയത്തിൽ ഡോ. വി പി ഗിരീഷ് ബാബു...

Read More >>
Top Stories

News Roundup

Entertainment News