#KTBFPO | കർഷക കൂട്ടായ്മ; ഗ്രാമ ദീപം കെ. ടി. ബി. എഫ്. പി. ഒ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

#KTBFPO | കർഷക കൂട്ടായ്മ; ഗ്രാമ ദീപം കെ. ടി. ബി. എഫ്. പി. ഒ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Dec 27, 2024 02:37 PM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) കർഷക ക്ഷേവകുപ്പിന്റെ കീഴിൽ കുന്നുമ്മൽ തൂണേരി ബ്ലോക്ക് പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന കൃഷിയധിഷ്ഠിത വികസന സമീപന പദ്ധതിയുടെ ഭാഗമായ ഗ്രാമദീപം എഫ്. പി. ഒ വിപണനകേന്ദ്രം നരിക്കൂട്ടിൻചാലിൽ, നാദാപുരം എം. ൽ. എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

140 കർഷകർ അoഗങ്ങളായിട്ടുള്ള ഗ്രാമ ദീപം കെ.ടി ബി എഫ് പി. ഒ യുടെ വിവണന കേന്ദ്രമാണ്.

കർഷകരിൽ നിന്ന് ഗുണമേൻമയുള്ള ഉല്പന്നങ്ങൾ വാങ്ങി മൂല്ല്യ വർദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുകയാണ് ഗ്രാമദീപം എഫ്. പി. ഒ കർഷക കൂട്ടായ്മ ചെയ്യുന്നത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.പി ചന്ദ്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വനജ മുഖ്യാഥിതിയായി.

സ്വപ്ന  എസ്.ഡയരക്ടർ ആത്മ, ഷിജിൽ . ഒ.പി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . സജി ഷ.. ടി.കെ.മോഹർദാസ് , ബിജു ടി.കെ., പപ്പൻ കരണ്ടോട്, ചന്ദ്ര മോഹനൻ . സുനിൽകുമാർ, വിദ്യ. പി, അശോകൻ. വി. ടി സംസാരിച്ചു.

എ. ടി. എ നാഷാദ് കുന്നുമ്മൻ സ്വഗതവും റഫിഖ് അബ്ദുല്ല നന്ദിയും പറഞ്ഞു.

#Farmers #Association #Village #Deepam #KTBFPO #Marketing #Center #inaugurated

Next TV

Related Stories
ആഗ്രങ്ങൾ ചിറക് വിടർത്തി; ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര തുടക്കമായി

Apr 2, 2025 08:24 PM

ആഗ്രങ്ങൾ ചിറക് വിടർത്തി; ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര തുടക്കമായി

നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ ഏ പി കുട്ടികൾക്ക് ബാഡ്ജ് അണിയിച്ചു കൊണ്ട് ഉദ്ഘാടനം...

Read More >>
മൈലാഞ്ചിക്കൊന്ന; വൈദ്യർ അക്കാദമി ഈദ്- വിഷു ആഘോഷ പരിപാടികൾക്ക് നാദാപുരത്ത് തുടക്കം

Apr 2, 2025 07:52 PM

മൈലാഞ്ചിക്കൊന്ന; വൈദ്യർ അക്കാദമി ഈദ്- വിഷു ആഘോഷ പരിപാടികൾക്ക് നാദാപുരത്ത് തുടക്കം

സാംസ്‌കാരിക സായാഹ്നം വൈദ്യർ അക്കാദമി ജോ. സെക്രട്ടറി ഫൈസൽ എളെറ്റിൽ ഉദ്ഘാടനം...

Read More >>
ലത ടീച്ചർക്ക് അഭിമാന നിമിഷം; പ്രിയ ശിഷ്യൻ പാറയിൽ ക്ഷേത്ര സന്നിധിയിൽ നിറഞ്ഞാടി

Apr 2, 2025 07:34 PM

ലത ടീച്ചർക്ക് അഭിമാന നിമിഷം; പ്രിയ ശിഷ്യൻ പാറയിൽ ക്ഷേത്ര സന്നിധിയിൽ നിറഞ്ഞാടി

അവസാന ദിനത്തിലെ അവസാന പരിപാടി കാണികളെ ആസ്വാദനത്തിന്റെ പരകോടിയിൽ എത്തിക്കുകയായിരുന്നു....

Read More >>
ഡിഎ കുടിശ്ശിക അനുവദിക്കുക; കല്ലാച്ചിയിൽ പെൻഷൻകാരുടെ ട്രഷറി മാർച്ചും ധർണയും സംഘടിപ്പിച്ചു

Apr 2, 2025 04:56 PM

ഡിഎ കുടിശ്ശിക അനുവദിക്കുക; കല്ലാച്ചിയിൽ പെൻഷൻകാരുടെ ട്രഷറി മാർച്ചും ധർണയും സംഘടിപ്പിച്ചു

കെ എസ് എസ് പി എ കല്ലാച്ചി സബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും കൂട്ട ധർണ്ണയും...

Read More >>
ബഹുജന മാർച്ച്; ചിറ്റാരിയിൽ കരിങ്കൽ ഖനനം അനുവദിക്കുകയില്ല സി പി ഐ എം

Apr 2, 2025 03:27 PM

ബഹുജന മാർച്ച്; ചിറ്റാരിയിൽ കരിങ്കൽ ഖനനം അനുവദിക്കുകയില്ല സി പി ഐ എം

ജനവാസ കേന്ദ്രത്തിന് സമീപം തന്നെയാണ് ഖനനത്തിന് നീക്കം നടക്കുന്നത്....

Read More >>
ഓർമ്മ പുതുക്കി; ഡിവൈഎഫ്ഐ പ്രവർത്തകൻ അഷിൻ അശോകിനെ അനുസ്മരിച്ചു

Apr 2, 2025 02:13 PM

ഓർമ്മ പുതുക്കി; ഡിവൈഎഫ്ഐ പ്രവർത്തകൻ അഷിൻ അശോകിനെ അനുസ്മരിച്ചു

'വഴിതെറ്റുന്ന കൗമാരവും വഴിപിഴക്കുന്ന ചിന്തകളും വിഷയത്തിൽ ഡോ. വി പി ഗിരീഷ് ബാബു...

Read More >>
Top Stories

News Roundup

Entertainment News