തൂണേരി: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം വർണ്ണച്ചിറകുകൾ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ, മറ്റു ജനപ്രതിനിധികളായ ടി എൻ രഞ്ജിത്ത്, കെ മധു മോഹനൻ, ഫൗസിയ സലിം എൻ സി, കൃഷ്ണൻ കാനന്തേരി, പി ഷാഹിന, ലിഷ കുഞ്ഞിപുരയിൽ, ഇ കെ രാജൻ, സി എച്ച് വിജയൻ, നേതാക്കളായ അശോകൻ തൂണേരി, സമീർ കെ എം, എം എൻ രാജൻ, സുരേന്ദ്രൻ തൂണേരി, ബാൽരാജ് മാസ്റ്റർ,കെ പി സുധീഷ് മാസ്റ്റർ, ഐസിഡിഎസ് സൂപ്പർവൈസർ വിനീത എന്നിവർ സംസാരിച്ചു.
അനു പാട്യംസ്,പുഷ്പ രാജൻ മാസ്റ്റർ, വി കെ രജിഷ് എന്നിവർ നേതൃത്ത്വം നൽകി
#colorful #feathers #Thuneri #Grama #Panchayat #inaugurated #Anganwadi #Arts #Festival