തൂണേരി: (nadapuram.truevisionnews.com) തൂണേരി പഞ്ചായത്ത് നാലാം വാർഡിലെ പേരോട്-പാറക്കടവ് ജങ്ഷ നിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തിവിക സന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
പ്രസിഡൻ്റ് സുധ സത്യൻ അധ്യക്ഷയായി.
പി ഷാഹിന, കെ എം സമീർ, എം എൻ രാജൻ, വിമൽകു മാർ കണ്ണങ്കൈ, സി ഹമീദ്, കെ എം നൗഷാദ്, ബാലൻ അരിയേരി, മുഹമ്മദ് പേരോട്, നൗഷാദ് തേൾ കണ്ടി, നാസർ കോറോത്ത്, വി കെ വാസു എന്നിവർ സംസാരിച്ചു
#EKVijayan #MLA #switched #mini #high #mast #light