#AnganwadiArtFestival | ശലഭോത്സവം; പുറമേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ശ്രദ്ധേയമായി

 #AnganwadiArtFestival | ശലഭോത്സവം; പുറമേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ശ്രദ്ധേയമായി
Jan 12, 2025 11:27 AM | By Jain Rosviya

പുറമേരി: ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി കലോത്സവം ശലഭോൽത്സവം ശ്രദ്ധേയമായി.

അരൂർ യൂ പി സ്‌കൂളിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

മിമിക്രി കലാകാരൻ സുനിൽ കോട്ടെമ്പ്രം, അനു പാട്യംസ് എന്നിവർ വിശിഷ്‌ടാതിഥികൾ ആയി.

ക്ഷേമ കാര്യം ചെയർപേഴ്‌സൺ ബീന കല്ലിൽ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് സീന ടി പി, മെമ്പർമാരായ ബാബു കെ കെ,രവി കൂടത്താം കണ്ടി, വി ടി ഗംഗാധരൻ, പി ശ്രീലത എന്നിവർ സംസാരിച്ചു.

31 അംഗൻവാടികളിൽ നിന്നായി കുരുന്നുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

#Shalabhotsavam #Anganwadi #Art #Festival #Purameri #Grama #Panchayath #remarkable

Next TV

Related Stories
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

May 15, 2025 10:48 PM

അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക്...

Read More >>
പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 15, 2025 08:57 PM

പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം...

Read More >>
വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

May 15, 2025 07:57 PM

വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം ...

Read More >>
സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

May 15, 2025 07:21 PM

സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

ജാതിയേരി എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനം...

Read More >>
Top Stories

News Roundup