രാജ്യത്ത്‌ സമസ്ത മേഖലയിലും പെൺകുട്ടികൾ ഏറെ മുന്നിൽ, മറ്റ്‌ രാജ്യങ്ങൾക്കും മാതൃക -റഹ്മ സൂപ്പി

രാജ്യത്ത്‌ സമസ്ത മേഖലയിലും പെൺകുട്ടികൾ ഏറെ മുന്നിൽ, മറ്റ്‌ രാജ്യങ്ങൾക്കും മാതൃക -റഹ്മ സൂപ്പി
Jan 28, 2025 09:59 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) രാജ്യത്ത്‌ ഇന്ന് സാമൂഹിക, സാമ്പത്തിക, വ്യാവസായ മേഖലയിൽ‌ പെൺകുട്ടികളുടെ വളർച്ച വലിയ സന്തോഷം നൽകുന്നതാണെന്ന് പ്രമുഖ കവയത്രി റഹ്മ സൂപ്പി.

കല്ലാച്ചി ജെ സി ഐ യും ജെ ജെ വിംഗും സംയുക്തമായി ബാലികാ ദിനത്തിൽ നടത്തിയ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.

പഴയകാലത്ത്‌ ശൈശവ വിവാഹമായിരുന്നു പെൺകുട്ടികൾ നേരിട്ട പ്രയാസമെങ്കിൽ രാജ്യം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനൊത്ത പയ്യന്മാരെ കിട്ടുന്നില്ല എന്നതാണ്.

അത്രയേറെ വലിയ നേട്ടങ്ങൾ എന്റെ മക്കൾ കൈവരിച്ചിരിക്കുന്നു എന്നതിൽ വലിയ അഭിമാനമുണ്ട്‌.

യോഗത്തിൽ ജെ സി ഐ കല്ലാച്ചി യൂണിറ്റ്‌ പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌, ജനറൽ സെക്രട്ടറി ഷംസീർ അഹ്മദ്‌, ട്രഷറർ ശ്രീജേശ്‌ ഗിഫ്റ്ററി, ജെസി ഷബാന, ഗ്രമിക ക്ലബ്ബ്‌ ഭാരവാഹികളായ മഹേഷ്‌,പ്രജീഷ്‌, സുധി, കോഡിനേറ്റർ സമീന ടീച്ചർ,വൈഷ് വി, ഹയാ അബൂബക്കർ നന്ദി പ്രകടിപ്പിച്ചു

#Girls #ahead #every #field #country #RahmaSoupy #role #model #other #countries

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

Entertainment News