എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ആയാടത്തിൽ മുക്ക് - കൊയോളി റോഡ് എടച്ചേരി എസ് എസ് ഡി പഞ്ചായത്ത് പ്രസിഡൻ്റെ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ അഞ്ച് വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.
സി. സുരേന്ദ്രൻ മാസ്റ്റർ, ഹമിദ് മുണ്ടോളി, റെജി സി.ടി.കെ, രജില ആയാടത്തിൽ, സുധി ആയാടത്തിൽ എന്നിവർ പ്രസംഗിച്ചു.വാർഡ് മെമ്പർ ഷീമ വള്ളിൽ സ്വാഗതവും സുകേഷ് സി. ടി.കെ നന്ദിയും പറഞ്ഞു.
#Dedicated #Ayadathil #Mukk #Koyoli #road #inaugurated