---
title: "തൂണേ‌രി ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി; പ്രസിഡന്റായി ടി ദാമോദരനെ തിരഞ്ഞെടുത്തു"
english_title: "#Thuneri #Block #Employees #Society #TDamodaran #elected #President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267390/thuneri-block-employees-society-tdamodaran-elected-president"
published_at: "2025-02-01T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e3950c3110_1.jpg"
keywords: []
---

# തൂണേ‌രി ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി; പ്രസിഡന്റായി ടി ദാമോദരനെ തിരഞ്ഞെടുത്തു

> **Lead Summary:** വളയം: തൂണേ‌രി ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റായി കോൺഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറി ടി ദാമോദരനെ തിരഞ്ഞെടുത്തു.

## Article Content

വളയം: തൂണേ‌രി ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റായി കോൺഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറി ടി ദാമോദരനെ തിരഞ്ഞെടുത്തു.

സൊസൈറ്റിയുടെ മുൻ സെക്രട്ടറിയാണ്.

സി.കെ.അബ്ദുല്ല (വൈസ് പ്രസി), പി.രാജൻ, ടി.ഇ. കൃഷ്ണകുമാർ, പി.ബാബുരാജ്, നിഖിൽ കൃഷ്ണ‌, പി.ആർ.ഷീജ, ശകുന്തള, രബിഷ (ഡയറക്‌ടർമാർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267390/thuneri-block-employees-society-tdamodaran-elected-president)