വാണിമേൽ: ( nadapuramnews.in ) വയോജന കലാമേള സംഘടിപ്പിച്ച് വാണിമേൽ ഗ്രാമ പഞ്ചായത്ത് .

പാറപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
നൂറുകണക്കിന് വയോജനങ്ങൾ വർണാഭമായ കലാപരിപാടികൾ അവതരിപ്പിച്ചു.
എം. കെ. മജീദ് അധ്യക്ഷം വഹിച്ചു. സെൽമ രാജു, സുഹ്‌റ തണ്ടാന്റെവിടെ, ശാരദ പി , ശിവറാം സി. കെ, കുഞ്ഞമ്മദ് മാസ്റ്റർ കെ. പി, അബ്ദുറഹിമാൻ. ടി, അമ്മദ് മാസ്റ്റർ പി. വി, എം. കെ. കണ്ണൻ, റൈഹാനത് എന്നിവർ സംസാരിച്ചു.
#Vaojana #KalaMela #organized #Vanimeel #GramaPanchayat