നാദാപുരം: ( nadapuramnews.in ) നാദാപുരം സി എച്ച് സെൻ്റർ പാലിയേറ്റീവ് ഉപകരണ സമാഹരണ ക്യാമ്പയിൻ്റെ തുണേരി പഞ്ചായത്ത് തല ഉദ്ഘാടനം.

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിനയിൽ നിന്ന് ഒരു കട്ടിലിൻ്റെ ഫണ്ട് സ്വീകരിച്ച് തുണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ പി സി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
കെ യു സാലി അദ്ധ്യക്ഷത വഹിച്ചു.
സി എച്ച് സെൻ്റർ പ്രസിഡണ്ട് കടോളി അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി അഹമ്മദ് കുറുവയിൽ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം സമീർ, സി കെ അബ്ദുല്ല, ഒ ടി കെ റഹീം, യൂസഫ് കണ്ണകൊട്ടുമ്മൽ, കെ ടി കെ മുഹമ്മദ്, ഹമീദ് എടക്കാട്ട്, പി കെ കുഞ്ഞാലി, സി കെ മൂസ, വി കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, പി കെ സി ഹമീദ്, എൻ പി സൽമ, റസീന, ആയിശ, നഫീസ, പി പി ഫൗസിയ, ഫൗസിയഅലി, കെ പി റംല, കെ കെ റസിയ, കെ പി സി ഹഫീസബി തുടങ്ങിയവർ പ്രസംഗിച്ചു.
ഷാഹിന പി സ്വാഗതവും, എൻ സി ഫൗസിയ നന്ദിയും പറഞ്ഞു.
#Thuneri #Panchayat #Head #Inauguration #Nadapuram #CH #Center #Palliative #Equipment #Collection #Camp