വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷം സമാപനം നാളെ

വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷം സമാപനം നാളെ
Feb 20, 2025 05:08 PM | By Jain Rosviya

നാദാപുരം : വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നു വരുന്ന വൈവിദ്യമാർന്ന പരിപാടികളുടെ സമാപനവും 33 വർഷത്തെ വിശിഷ്ട സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ കെ കെ സജീവ് കുമാറിന് നൽകുന്ന യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 21 ന് വെള്ളിയാഴ്ച വൈകുന്നേരം 4 ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിക്കും. സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർക്കെ സൈനുൽ ആബിദ് മുഖ്യാതിഥിയാകും.

ശതാബ്ദിയുടെ ഭാഗമായുള്ള ലോഗോ രൂപകൽപന ചെയ്ത കെ കെ ഷിബി നിന്നെ ചടങ്ങിൽ ആദരിക്കും. വിദ്യാർഥികളുടെ നൃത്തനൃത്യങ്ങൾ വിവിധ കലാപരിപാടികൾ അരങ്ങേറും

#Valayam #UPSchool #centenary #celebration #concludes #tomorrow

Next TV

Related Stories
ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 08:37 PM

ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാറിൻ്റെ ചില്ലുകൾ അടിച്ചു...

Read More >>
ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

Apr 20, 2025 06:27 PM

ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം...

Read More >>
ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

Apr 20, 2025 04:10 PM

ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

സിപിഐ എം ചുഴലി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

Apr 20, 2025 03:48 PM

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

എൻടി ഹരിദാസൻ സ്വാഗതവും, ഇ മുരളിധരൻ നന്ദിയും...

Read More >>
Top Stories