നാദാപുരം: (nadapuram.truevisionnews.com) കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമ്മങ്കോട് വയലിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് സി.പി.ഐ എം ഏരിയാ സെക്രട്ടറി എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

പി.കെ പ്രദീപൻ , കെ.കെ അനിൽ, സി.പി മഹീന്ദ്രൻ എന്നിവരുടെ നേതൃത്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയാണ് വിളവെടുത്തത്.
പി.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ ജിൻസി .സി.പി സലില, ടി.ബാലൻ, കെ.പി ഗോപാലൻ സി.പി.ശ്രീജ എന്നിവർ പങ്കെടുത്തു.
#Vegetable #cultivation #harvesting #carried #out #Kummangod #field