പരിശോധനയിൽ കണ്ടെത്തി; തെരുവംപറമ്പിൽ പുഴയോരം മണ്ണിട്ട് മൂടിയതായി റിപ്പോർട്ട്

പരിശോധനയിൽ കണ്ടെത്തി; തെരുവംപറമ്പിൽ പുഴയോരം മണ്ണിട്ട് മൂടിയതായി റിപ്പോർട്ട്
Mar 20, 2025 03:10 PM | By Jain Rosviya

നാദാപുരം: മയ്യഴി പുഴയിലെ തെരുവംപറമ്പിൽ പുഴയോരം മണ്ണിട്ട് മൂടിയതായി വടകര താലൂക്ക് സർവേ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. താലൂക്ക് സർവേയർ സതീഷ് കുമാർ കുനിയിലാണ് അന്വേഷണ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറിയത്.

പുഴയോരം 106 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും പുഴ മണ്ണിട്ട് മുടിയതായി റിപ്പോർട്ടിൽ പറയുന്നു. പുഴയിൽ വെള്ളം ഒഴുകുന്ന ഭാഗത്താണ് മണ്ണിട്ടിരിക്കുന്നത്. ആരാണ് പുഴയോരം നികത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

രണ്ട് ഘട്ടമായാണ് സർവേ വിഭാഗം പുഴയോരത്ത് പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ സ്കെച്ച് ഉപയോഗിച്ചും രണ്ടാമത് മെഷീൻ ഉപയോഗിച്ചും വിശദമായ സർവേയാണ് നടത്തിയതെന്ന് സതീഷ് കുമാർ പറഞ്ഞു.

നാദാപുരം പഞ്ചായത്തിൻ്റെ മൗനാനുവാദത്തിൽ സ്വകാര്യവ്യക്തികൾ പുഴ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്.

നിയമവിരുദ്ധമായി പുഴ നികത്തുന്നതിനെതിരെ കെഎസ് കെടിയു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു

#Report #riverbank #Theruvamparamp #covered #soil

Next TV

Related Stories
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

May 15, 2025 10:48 PM

അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക്...

Read More >>
പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 15, 2025 08:57 PM

പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം...

Read More >>
വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

May 15, 2025 07:57 PM

വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം ...

Read More >>
സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

May 15, 2025 07:21 PM

സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

ജാതിയേരി എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനം...

Read More >>
Top Stories

News Roundup