നാദാപുരം: (nadapuram.truevisionnews.com) കേന്ദ്രസർക്കാർ പാചക വാതകത്തിൻ്റെയും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധിപ്പിച്ചതിനെതിരെ നാടെങ്ങും പ്രതിഷേധം. എൽഡിഎഫ് നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

കല്ലാച്ചിയിൽ സി എച്ച് ബാലകൃഷ്ണൻ, ടി. സുഗതൻ, പി പി ബാലകൃഷ്ണൻ, കരിമ്പിൽ ദിവാകരൻ ,എ ദിലീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി
#LDF #protests #Demonstrations #across #country #against #fuel #price #hike