അമിത വേഗത; എടച്ചേരി അപകടത്തിൽ പരിക്കേറ്റത് വളയത്തെ കുടുംബത്തിന്

അമിത വേഗത; എടച്ചേരി അപകടത്തിൽ പരിക്കേറ്റത് വളയത്തെ കുടുംബത്തിന്
Jun 26, 2022 07:35 AM | By Susmitha Surendran

എടച്ചേരി: ഇരു വാഹനങ്ങളുടെയും അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ്. എടച്ചേരി അപകടത്തിൽ പരിക്കേറ്റത് ഒട്ടോറിക്ഷയിൽ സഞ്ചരിച്ച വളയത്തെ മൂന്ന് അംഗ കുടുംബത്തിനും ഓട്ടോ ഡ്രൈവർക്കും.

വടകര- നാദാപുരം സംസ്ഥാനപാതയിൽഎടച്ചേരിയിലാണ് ടിപ്പർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത്.വളയം കുറുവന്തേരി പുഴുങ്ങലേരി അബ്ദുള്ള (62), ഭാര്യ ആയിഷ(55), മകൻ സിനാൻ(14), ഓട്ടോഡ്രൈവർ കുറുവന്തേരി എലിക്കുന്നുമ്മൽ മുനീർ (47) എന്നിവർക്കാണ് പരിക്കേറ്റത്.

എടച്ചേരി പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. യാത്രക്കാരുടെയും ഓട്ടോഡ്രൈവറുടെയും പരിക്ക് സാരമുള്ളതിനാൽ ഓർക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കിലെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ടിപ്പർലോറിയുടെ ഡ്രൈവറുടെവശത്തെ ഗ്ലാസും മഡ്ഗാഡും തകർന്നനിലയിയിലാണ്.

Excessive speed; The family of Valayam was injured in the Edachery accident

Next TV

Related Stories
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

Aug 14, 2022 10:49 PM

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ...

Read More >>
Top Stories