നാദാപുരം : (nadapuram.truevisionnews.com)വോട്ടെടുപ്പ് ഇഴഞ്ഞ് നിങ്ങുന്നു. ഉച്ചയായും നീണ്ട ക്യൂ തുടരുന്നു. നാദാപുരം മേഖലയിൽ പോളിംഗ് മന്ദഗതിയിൽ.
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ പ്രതിഷേധവും അമർഷവും ' വെള്ളിയോട് എൽ പി സ്കൂൾ പോളിംഗ് മന്ദ ഗതിയാണ് തുടരുന്നത്.
വേഗത കൂട്ടാനായി ഏജന്റ് മാർ ആവശ്യ പ്പെട്ടിട്ടും നീങ്ങിയില്ല എന്ന പരാതി രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്നു. ഓപ്പൺ വോട്ടുകൾ ഏറെയുള്ളതും പോളിംഗ് വേഗത കുറയാൻ കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടുന്നു.
#creeping #up #Polling #slow #Nadapuram #area #with #long #queues #afternoon