പാറക്കടവ്: (nadapuram.truevisionnews.com) മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഒ.രതീഷ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൾ ഡോ. എൻ.സി ഷൈന ഉദ്ഘാടനം ചെയ്‌തു. ഷാഫി പുൽപ്പാറ ക്ലാസെടുത്തു. അസിസ്റ്റന്റ് പ്രൊഫസർമരായ അബ്ദുൾ ബാരി, എ. അർജ്ജുൻ, ടി.കെ നിയാസ്, നിസാമുദ്ധീൻ ശ്രീജകുമാരി, അമയ അശോക്, അഞ്ജു എന്നിവർ സംസാരിച്ചു. ശ്രുതി നന്ദി പറഞ്ഞു.
Orientation class organized for undergraduate students