---
title: "കേരളത്തിൽ എല്ലാ മേഖലയിലും തകര്‍ച്ച- മേയര്‍ ടി ഒ മോഹനന്‍ "
english_title: "Decline in all sectors in Kerala- Mayor TO Mohanan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80103/decline-in-all-sectors-in-kerala-mayor-to-mohanan"
published_at: "2022-11-13T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63710b3c0ff83_Untitled-1.jpg"
keywords: []
---

# കേരളത്തിൽ എല്ലാ മേഖലയിലും തകര്‍ച്ച- മേയര്‍ ടി ഒ മോഹനന്‍ 

> **Lead Summary:** **പുറമേരി : **രാഷ്ട്രീയ രംഗത്ത അപചയമുണ്ടാക്കിയ ഒരു കാലഘട്ടമാണിതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍. ഇ എം എസിനെ പോലെ പ്രഗത്ഭരായ കമ്യൂണിസ്റ്റ് നേതാക്കള്‍ മുഖ്യമന്ത്രിയായ സാംസ്‌കാരിക കേരളത്തില്‍ കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിപ്പോള്‍ കേള്‍ക്കുന്നത്.

## Article Content

**പുറമേരി : **രാഷ്ട്രീയ രംഗത്ത അപചയമുണ്ടാക്കിയ ഒരു കാലഘട്ടമാണിതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍. ഇ എം എസിനെ പോലെ പ്രഗത്ഭരായ കമ്യൂണിസ്റ്റ് നേതാക്കള്‍ മുഖ്യമന്ത്രിയായ സാംസ്‌കാരിക കേരളത്തില്‍ കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിപ്പോള്‍ കേള്‍ക്കുന്നത്.

എല്ലാ മേഖലയിലും തകര്‍ച്ചയാണ്. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി ബാലകൃഷ്ണകുുറുപ്പിന്റെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷത വ ഹിച്ചു.

വി എം ചന്ദ്രന്‍,പ്രമോദ് കക്കട്ടില്‍,സി പി വിശ്വനാഥന്‍,ലീഗ് നേതാവ് ഷംസുമഠത്തില്‍,എടവത്ത് കണ്ടി കുഞ്ഞിരാമന്‍,കെ സജീവന്‍,ഉസ്ഹാഖ്,എം കെ ഭാസ്‌കരന്‍,പി ദാമോദരന്‍,ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80103/decline-in-all-sectors-in-kerala-mayor-to-mohanan)