എം .എം അഗ്രി പാർക്ക് മലബാറിൻ്റെ വിനോദ കേന്ദ്രമാകുന്നു

എം .എം അഗ്രി പാർക്ക് മലബാറിൻ്റെ വിനോദ കേന്ദ്രമാകുന്നു
Dec 15, 2022 12:28 PM | By Kavya N

വടകര : എം എം അഗ്രി പാർക്കിൽ വരൂ , ബോട്ടിംങ്ങ് ആസ്വദിക്കാം .രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് ബോട്ടിംങ്ങ് . എം എം അഗ്രി പാർക്ക് നാടിൻ്റെ വിനോദകേന്ദ്രമാവുകയാണ് .

പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ. സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065

MM Agri Park is the recreation hub of Malabar

Next TV

Related Stories
പ്രഭാത സവാരിക്കിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു; മരണം ഹൃദയാഘാതത്താൽ

Mar 19, 2025 09:35 PM

പ്രഭാത സവാരിക്കിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു; മരണം ഹൃദയാഘാതത്താൽ

രണ്ട് വർഷത്തോളം പ്രവാസിയായിരുന്ന വിജീഷ് അടുത്തിടെയാണ് നാട്ടിൽ...

Read More >>
വിലങ്ങാടിന് അവഗണന; ബിജെപി സമര സായാഹ്നം നടത്തി

Mar 19, 2025 09:16 PM

വിലങ്ങാടിന് അവഗണന; ബിജെപി സമര സായാഹ്നം നടത്തി

മാസങ്ങൾ കഴിഞ്ഞിട്ടും ദുരിത ഭാതിരെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. ...

Read More >>
കോളേജ് വിദ്യാത്ഥിനി ചന്ദനയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദിൻ്റെ കണ്ണികൾ; ഗുരുതര ആരോപണവുമായി പ്രെഫുൾ കൃഷ്ണ

Mar 19, 2025 08:06 PM

കോളേജ് വിദ്യാത്ഥിനി ചന്ദനയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദിൻ്റെ കണ്ണികൾ; ഗുരുതര ആരോപണവുമായി പ്രെഫുൾ കൃഷ്ണ

ചന്ദനയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും ബിജെപി നേതാക്കൾ...

Read More >>
കുമ്മങ്കോട് വയലിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

Mar 19, 2025 07:36 PM

കുമ്മങ്കോട് വയലിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

സി.പി.ഐ എം ഏരിയാ സെക്രട്ടറി എ.മോഹൻദാസ് ഉദ്ഘാടനം...

Read More >>
പൈപ്പ് പൊട്ടി; തൂണേരിയിലും നാദാപുരത്തും ജലവിതരണം മുടങ്ങി

Mar 19, 2025 03:09 PM

പൈപ്പ് പൊട്ടി; തൂണേരിയിലും നാദാപുരത്തും ജലവിതരണം മുടങ്ങി

ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന റോഡിലാണ് പൈപ്പ് പൊട്ടി വലിയ കുഴി...

Read More >>
ഓർമ്മ പുതുക്കി; അരൂരിൽ പി നാണുവിനെ അനുസ്മരിച്ചു

Mar 19, 2025 12:38 PM

ഓർമ്മ പുതുക്കി; അരൂരിൽ പി നാണുവിനെ അനുസ്മരിച്ചു

അകന്ന് നിൽക്കാം അകറ്റി നിർത്താം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി mscm ബോധവത്ക്കരണത്തിൽ രംഗീഷ് കടവത്ത് ക്ലാസ്...

Read More >>
Top Stories