'ആത്മവിശുദ്ധി ജീവിതവിജയം'; എസ്.വൈ.എഫ് പതാക ദിനാചരണം സംഘടിപ്പിച്ചു

'ആത്മവിശുദ്ധി ജീവിതവിജയം'; എസ്.വൈ.എഫ് പതാക ദിനാചരണം സംഘടിപ്പിച്ചു
Mar 19, 2025 10:19 AM | By Jain Rosviya

പുറമേരി : (nadapuram.truevisionnews.com) "ആത്മവിശുദ്ധി ജീവിതവിജയം" എന്ന പ്രമേയത്തിൽ എസ് വൈ എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന റമദാൻ ക്യാമ്പയിനിൻ്റെ ഭാഗമായി പുറമേരി പഞ്ചായത്ത് കമ്മിറ്റി ബദ്ർ അനുസ്മരണവും പതാക ദിനാചരണവും പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.

എളയടം താജുൽ അനാം മദ്റസ പരിസരത്ത് നടന്ന പരിപാടിയിൽ കമ്മു വഹബി വണ്ടൂർ പതാക ഉയർത്തി . എസ് വൈ എഫ് പഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തെറ്റത്ത് ആമുഖഭാഷണം നടത്തി .

പഞ്ചയാത്ത് ജനറൽ സിക്രട്ടറി സായിദ് രയരോത്ത് ബദ്ർ അനുസ്മരണ പ്രഭാഷണം നടത്തി സംഘടന പ്രവർത്തകർ എന്ന വിഷയത്തിൽ മേഖല എസ് വൈ എഫ് സിക്രട്ടറി ഷഹീർ മാസ്റ്റാർ പ്രഭാഷണം നടത്തി.

പഞ്ചയാത്ത് ശാഖ ഭാരവഹികളായ സുബൈർ പൈക്കട്ട്, സവാദ് മലോച്ചാലിൽ, റഷീദ് ടി വി, റാസിഖ് ചാന്തോങ്ങിയിൽ, മിദ്ലാജ് ടി പി തുടങ്ങിയവർ പങ്കെടുത്തു.

#SYF #organizes #Flag #Day #celebration

Next TV

Related Stories
അധ്വാനം ഫലം കണ്ടു; എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരം

May 12, 2025 10:59 AM

അധ്വാനം ഫലം കണ്ടു; എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരം

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരം...

Read More >>
സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

May 11, 2025 09:57 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

ആർ ജെ ഡി തുരുത്തി മേഖല കമ്മറ്റി ഓഫീസ് ജെ.പി മന്ദിരം...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

May 11, 2025 05:21 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

May 11, 2025 04:42 PM

ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

ലഹരിക്കെതിരെ ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും...

Read More >>
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
Top Stories

News Roundup