വാണിമേൽ: വാണിമേലിൽ നാളെ മുതൽ രണ്ട് റോഡുകൾ അടച്ചിടും. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ രണ്ട് റോഡുകളാണ് നാളെ മുതൽ അടച്ചിടുന്നത്.

ടാറിങ് പ്രവർത്തി നടക്കുന്നതിനാലാണ് വായിൽപീടിക- കിടഞ്ഞോത്ത് റോഡ്, ട്രാൻസ്ഫോർമർ- കാനമ്പറ്റ റോഡ് എന്നിവ അടച്ചിടുന്നത്. യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിച്ച് പ്രവർത്തിയുമായി സഹകരിക്കണമെന്ന് വാർഡ് മെമ്പർ റസാക്ക് പറമ്പത്ത് പറഞ്ഞു.
will be closed tomorrow; Two roads will be closed in Vanimele from tomorrow