ക​ക്കം​വെ​ള​ളി​യി​ലെ ലോറി അപകടം : ഒഴിവായത് വന്‍ ദുരന്തം

By | Tuesday May 15th, 2018

SHARE NEWS

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ ക​ക്കം​വെ​ള​ളി​യി​ല്‍ മാ​ര്‍​ബി​ള്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍ പെ​ട്ടു വന്‍ ദുരന്തം ഒഴിവായി  . ഡ്രൈ​വ​റും തൊ​ഴി​ലാ​ളി​ക​ളും ത​ല​നാ​രി​ഴ​ക്കാണ്  ര​ക്ഷ​പ്പെ​ട്ടത് .​ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചൊ​ക്ലി​യി​ല്‍ നി​ന്ന് ഗ്രാ​നൈ​റ്റ് ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ്ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ട് വ​ന്ന​താ​യി​രു​ന്നു സ്ലാ​ബു​ക​ള്‍. സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ലോ​റി​യു​ടെ കാബി​ന്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യി ഉ​യ​ര്‍​ന്ന് പോ​വു​ക​യാ​യി​രു​ന്നു.​ലോ​റി​യി​ലെ ഗ്രാ​നേ​റ്റ് സ്ലാ​ബ് റോ​ഡി​ല്‍ പ​തി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
തി​ര​ക്ക് പി​ടി​ച്ച സം​സ്ഥാ​ന​പാ​ത​യി​ല്‍ ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ളി​ല്ലാത്ത​ത് വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. തൊ​ഴി​ലാ​ളി​ക​ള്‍ ബ​ഹ​ളം വച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ വ​ടം കെ​ട്ടി മു​ന്‍ ഭാ​ഗം വ​ലി​ച്ച് താ​ഴ്ത്തി​യ​തോ​ടെയൊ​ണ് ഡ്രൈ​വ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read