---
title: "#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു"
english_title: "#Rt. #Head #teacher #P.Shanta #passed #away #in #Chennai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200085/rt-head-teacher-pshanta-passed-away-in-chennai"
published_at: "2024-04-20T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623f6226f965_cdf.jpg"
keywords: []
---

# #obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം : [**പുറമേരി കെ ആർ എച് എസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ നടന്നു.

## Article Content

**നാദാപുരം : [**പുറമേരി കെ ആർ എച് എസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ നടന്നു.

ഭർത്താവ്: നാദാപുരം ടി ഐ എം സ്കൂൾ മുൻ പ്രധാന അധ്യാപകൻ പരേതനായ പി. ബാലകൃഷ്ണക്കൂറുപ്പ് . മകൻ: ഉണ്ണികൃഷ്ണൻ ബി.കെ(കോജെന്റ് ഓട്ടോമേഷൻ കൊയമ്പത്തൂർ) മരുമകൾ: ബിഞ്ച ഉണ്ണികൃഷ്ണൻ . സഹോദരങ്ങൾ: പാറപ്പുറത്ത് സുരേഷ് ബാബു, ഇന്ദിര, രമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200085/rt-head-teacher-pshanta-passed-away-in-chennai)