അരൂർ യു.പി സ്ക്കൂൾ വിദ്യാര്‍ഥികള്‍ അക്ഷര മുറ്റത്തേക്ക് 

By | Wednesday June 13th, 2018

SHARE NEWS

നാദാപുരം ; അറിവിന്റെ പുതുനാമ്പ് നുണഞ്ഞു വിദ്യാര്‍ഥി കള്‍ അക്ഷര മുറ്റത്തേക്ക്  . അരൂർ യു.പി സ്ക്കൂൾ സ്കൂള്‍   വിദ്യാര്‍ഥി കളുടെ  പ്രവേശനോത്സവം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്നു .  പി.ടി.എ പ്രസിഡണ്ട് വി.പി സുനിയുടെ അദ്ധ്യക്ഷതയിൽ പുറമേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ പി.ശ്രീലത ഉദ്ഘാടനം ചെയ്തു.

എല്‍ കെ ജി  മുതൽ എഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് സൗജന്യമായി നൽകി. എസ് എസ് എല്‍ സി ,പ്ലസ്‌ ടു   വിജയികൾക്കുള്ള അനുമോദനവും ,ധ നിലേഷ് ചെരണ്ടത്തൂരിന്റെ മാജിക് ഷോയും നടത്തി. ആശംസകൾ അർപ്പിച്ച് ജനപ്രതിനിധികളായ സരള പുളിയനാ ണ്ടി, ഒ.രമേശൻ, വി പി ഗീത തുടങ്ങിയവരും. കരിക്കീറി നാണു, വാസുദേവൻ ടി – കെ, കോറോത്ത് ശ്രീധരൻ, ടി.കെ രാജൻ, ടി.കെ രാഘവൻ, വി.ടി ഗംഗാധരൻ, ടി.പി കുട്ടിശങ്കരൻ ,എൽ. ആർ സജി ലാൽ, പത്മിനി ടീച്ചർ, പ്രവിത പുതിയോട്ടിൽ, ഒ.നാരായണൻ, പി ജ്യോതി കുമാർ സംസാരിച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read