കോളേജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കെഎസ്‌യു നേതാവിന് മര്‍ദനം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

By | Friday August 11th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം ഗവ.കോളജ്   തെരഞ്ഞെടുപ്പില്‍ കെ.എസ്‌യുവിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച അരൂര്‍ പെരുമുണ്ടശേരിയിലെ പടിഞ്ഞാറ്റില്ലത്ത് അശ്വന്‍ ( 17) നെ യാണ് എസ്എഫ്‌ഐ ഏര്യാ സെക്രട്ടറിയുടെ നേതൃത്തില്‍ മര്‍ദ്ദിച്ചതെന്ന് ആരോപണം.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെ വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന അശ്വനെ മൂന്ന് ബൈക്കില്‍ എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാരകായുദ്ധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ധിക്കുകയായിരുന്നു എന്ന് അശ്വന്‍ പറഞ്ഞു.

ഇതുവഴി ബൈക്കില്‍ വരികയായിരുന്ന മീത്തലെ ചാത്തോത്ത് സജീവനും സഹോദരന്റെ മകള്‍ അരുണിമ (13)നും മര്‍ദനമേറ്റു ഗുരുതരമായി പരിക്കേറ്റ മൂവരെയ്യും നാദാപുരം ഗവണ്‍ മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read