അഴിയൂരില്‍ വീടിനു നേരെ അക്രമണം;പോലീസ്‌ അന്വേഷണം തുടങ്ങി

By | Friday January 13th, 2017

SHARE NEWS

വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍  വീടിനു നേരെ അക്രമണം.ആര്‍.പി.മൊയ്തുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.  പിന്‍ഭാഗത്തെ രണ്ടു ജനലുകള്‍ തകര്‍ത്തു.

ആര്‍.പി.മൊയ്തുവിന്റെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ ശാഖാ ലീഗ് കമ്മിറ്റിയും യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു. സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read