വടകര ആയഞ്ചേരിയില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

By | Wednesday June 14th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

ആയഞ്ചേരി: വടകര മേഖലയില്‍ വീണ്ടും ബോംബേറ്. ബിജെപി ഉത്തരമേഖല വൈസ് പ്രസിഡന്റ് ആയഞ്ചേരിയിലെ രാമദാസ് മണലേരിയുടെ വീടിന് നേരെയാണ് ബോംബാക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ബൈക്കിലെത്തിയ സംഘമാണ് കൃത്യം ചെയ്തതെന്നാണ് സൂചന. വീടിന്റെ വാതിലുകള്‍ തകര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ സംഭവ സ്ഥലത്ത് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തന്നെ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read