തീക്കുനിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്.

By | Saturday June 17th, 2017

SHARE NEWS

നാദാപുരം: തീക്കുനിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്.  തീക്കുനി ചേരാപുരം സ്വദേശി ചെറിയ പാറോല്‍ രാജന്‍റെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ  ഒരു മണിയോടെയാണ് ബോംബേറുണ്ടായത്.  ഉഗ്രശേഷിയുള്ള പൈപ്പ് ബോംബാണ് എറിഞ്ഞത്.സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് സണ്‍ഷേഡും മുന്‍പിലെ ജനല്‍ ഗ്ലാസും തകര്‍ന്നു. സമീപത്തെ മുറിയില്‍  ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ വിനായകന്‍ പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.  സംഭവ സ്ഥലത്ത് ബോംബ്‌ സ്ക്വാഡ് പരിശോധന നടത്തുകയാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read