സി ബി എസ് ഇ ജില്ല ഫുട്ബാള്‍ മേള ഇന്ന് തുടങ്ങും

By | Friday January 12th, 2018

SHARE NEWS

നാദാപുരം: സി.ബി.എസ്.ഇ വടകര സഹോദയ സ്‌കൂള്‍ കോംപ്ലക്സ് ജില്ല ഫുട്ബോള്‍ ടൂര്‍ണമന്റെ് ഇന്ന് വെള്ളിയാഴ്ച പുറമേരി കെ.ആര്‍. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങും. നാദാപുരം എം.ഇ.ടി പബ്ലിക് സ്‌കൂളാണ് മേളക്ക് ആതിഥ്യം വഹിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ അന്തര്‍ദേശീയ ഫുട്ബാള്‍താരവും കോച്ചുമായ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 42 സ്‌കൂളുകളില്‍നിന്നുള്ള അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read