പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ചോമ്പാല്‍ പോലീസ് നീക്കം ചെയ്തു

By | Sunday December 14th, 2014

SHARE NEWS

police-chombala

ഒഞ്ചിയം: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളും ബോര്‍ഡുകളും. ദേശീയപാതയില്‍ അഴിയൂര്‍ മുതല്‍ മടപ്പള്ളിവരെയുള്ള ഭാഗങ്ങളില്‍ ഗതാഗതതടസ്സമുണ്ടാക്കുന്ന തരത്തില്‍ സ്ഥാപിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങളും ബോര്‍ഡും ബാനറുകളുമാണ് ചോമ്പാല്‍ പോലീസ് നീക്കിയത്.
ശനിയാഴ്ച കാലത്ത് ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാണിത് നടത്തിയത്. കുഞ്ഞിപ്പള്ളി, മുക്കാളി, അഴിയൂര്‍, കണ്ണൂക്കര, നാദാപുരം റോഡ് തുടങ്ങിയ ടൗണുകളില്‍ സ്ഥാപിച്ച പല ബോര്‍ഡുകളും മറ്റും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് നടപടി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read