ആര്‍എംപിയും സിപിഎമ്മും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയില്‍; ചോറോട് ഓഫീസിന് നേരെ ആക്രമം

By | Thursday April 27th, 2017

SHARE NEWS

വടകര: ആര്‍എംപിയും സിപിഎമ്മും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിലേക്ക്. ചോറോട് ആര്‍എംപി ഓഫീസിന് നേരെ ആക്രമം. മലോല്‍മുക്കില്‍ ഇരുനില കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയാണ് രാത്രി ആക്രമം നടന്നത്.എന്നാല്‍ ഇന്നു രാവിലെയാണ് അക്രമം നടന്നതായി അറിഞ്ഞത്.

ഓഫീസിന്‍റെ ജനല്‍ ഗ്ലാസുകള്‍  എറിഞ്ഞു തകര്‍ത്തു. റവല്യൂഷണറി യൂത്ത്, ടി.പി.സെന്റര്‍ തുടങ്ങിയവ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വടകര പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read