സൂര്യാഘാതം;വെയിലത്ത് തൊഴില്‍ ചെയ്യിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടറര്‍ ബ്രോ

By | Saturday April 30th, 2016

SHARE NEWS
prasanth-371x330കോഴിക്കോട്;സൂര്യാഘാതംമൂലം  വെയിലത്ത് തൊഴില്‍ ചെയ്യിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടറുടെ അറിയിപ്പ് മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ജില്ല റെക്കോഡ് ചൂടിലെത്തിയിരിക്കുകയാണ്. വരും  ദിവസങ്ങളില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍  വെയിലത്ത് പണിയെടുപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കളക്ടറുടെ അറിയിപ്പ്. ജില്ലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൂര്യാഘാതത്തിനി സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ മൂന്ന്മണി വരെ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുതെന്നാണ് കളക്ടറുടെ അറിയിപ്പ്. ഈ സമയത്ത് ആരെങ്കിലും ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസറുടെ 0495-2370538 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read