എ കണരേട്ടന്റെ ഓര്‍മ്മക്കായി നാളെ ഭക്ഷണ മുറി സമര്‍പ്പിക്കും

By news desk | Monday December 18th, 2017

SHARE NEWS

നാദാപുരം: സിപിഎം നേതാവും എംഎല്‍എയുമായിരുന്ന എ കണാരേട്ടന്റെ ചരമദിനമായ നാളെ എ കണാരേട്ടന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാദാപുരം ഗവ ആശുപത്രിയില്‍ ഭക്ഷണ മുറി സമര്‍പ്പിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ വി പി കുഞ്ഞികൃഷ്ണന്‍ സമര്‍പ്പണം നിര്‍വഹിക്കും.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read