വാണിമേല്‍ ബോംബാക്രമണ കേസ്;സിപിഎം പോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാര്‍ച്ച്‌ മാറ്റി

By | Saturday February 11th, 2017

SHARE NEWS

വളയം :വളയം പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്താനിരുന്ന മാര്‍ച്ച്‌ മാറ്റി.വാണിമേല്‍ ബോംബാക്രമണ കേസിന്‍റെയും അക്രമങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ടുകൊണ്ട് സി.പി.എം വാണിമേല്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് നാദാപുരം ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്താനിരുന്ന മാര്‍ച്ച്‌ മാറ്റിവച്ചു.ഇന്നലെ ഡി.വൈ.എസ്.പി കെ. ഇസ്മായില്‍ സി.പി.എം നേതാക്കളുമായി കേസിനെ കുറിച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മാര്‍ച്ച്‌ മാറ്റിവെച്ചത്.ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നല്‍കിയതയായി നേതാക്കള്‍ അറിയിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read