“ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഫാസിസത്തിന്റെ കടന്നു കയറ്റം” സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു

By news desk | Tuesday November 28th, 2017

SHARE NEWS

നാദാപുരം: “ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഫാസിസത്തിന്റെ കടന്നു കയറ്റം” എന്ന വിഷയത്തില്‍ ഗ്രാന്മമ സാംസ്‌കാരിക വേദി ഇരിങ്ങണ്ണൂരും സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം പ്രശസ്‌ത നാടക സംവിധായകന്‍ സുരേഷ്‌ ബാബു ശ്രീസ്ഥ ഉദ്‌ഘാടനം ചെയ്‌തു. പി.കെ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു .

യുവ ജനതാദള്‍ നാദാപുരം മണ്ഡലം പ്രസിഡ്‌ വത്സരാജ്‌ മണലാട്ട്‌ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ ജോ. സെക്രട്ടറി ബി.ബജീഷ്‌ ,സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജനാര്‍ദ്ധന്‍ ഇരിങ്ങണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.കോമത്ത്‌ പ്രവീണ്‍ സ്വാഗതവും ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read