ഡെങ്കിപ്പനി ഭീതിയില്‍ വളയം; നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

By | Friday August 11th, 2017

SHARE NEWS

നാദാപുരം: വളയത്ത് പനിക്ക് ശമനമില്ല വീണ്ടും നാല് പേര്‍ക്ക് കൂടി ഡങ്കി പനി സ്ഥിരീകരിച്ചു.

ഇതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് പേര്‍ വടകര ഗവണ്‍മെന്റ് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. മേഖലയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുകയാണ്.

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read