നാദാപുരം സര്‍ക്കാര്‍ കോളേജ്

By | Sunday November 16th, 2014

SHARE NEWS

gov college nadapuram

നാദാപുരം :സര്‍ക്കാര്‍ കോളേജിനായി ലഭ്യമാക്കിയ കിണമ്പറക്കുിലെ സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
പൊതുമരാമത്ത് ബില്‍ഡിംഗ് സെക്ഷനിലെ സുപ്രണ്ടിംഗ് എന്‍ജിനിയറിംഗ് വി.ബാലക്യഷ്ണന്‍,ചീഫ് ആര്‍’ിടക്ചര്‍ സി.വി.ദിലീപ് കുമാര്‍,എ.ഇ.ഇ.അരവിന്ദാക്ഷന്‍,ഡപ്യു’ി അര്‍’ി’ക്ചര്‍ രാജീവന്‍,എ.ഇ.ഗോപാലക്യഷ്ണന്‍ എിവരുടെ നേത്യത്വത്തിലുളള പൊതുമരാമത്ത് സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.കോളേജിനായി നിര്‍മ്മിക്കു കെ’ിടത്തിന്റെ രൂപ കല്‍പ്പന എങ്ങനെ തയ്യാറാക്കണമെതിനെ കുറിച്ച് ഒരു രൂപം നല്‍കാനാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
നാദാപുരം ഗ്രാമപഞ്ചായത്തിലെ തെരുവമ്പറമ്പിലെ കിണമ്പറക്കുിലാണ് കോളേജിനാവിശ്യമായ സ്ഥലം ലഭിച്ചത്.രണ്ടര ഏക്കര്‍ സ്ഥലം സൗജന്യമായും രണ്ടര ഏക്കര്‍ സ്ഥലം വിലകെ’ി വാങ്ങാനുമാണ് തീരുമാനം.സ്ഥലത്തിനാവിശ്യമായ പണം ജനകീയ കൂ’ായ്മയിലൂടെ പിരിച്ചെടുക്കു പ്രവര്‍ത്തി ്അവസാന ഘ’ത്തിലാണ്.ജനങ്ങള്‍ പണപ്പിരിവില്‍ ഏറെ സഹായിച്ചതായി ജനകീയ കമ്മിറ്റി ചുണ്ടിക്കാ’ി.
സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉത ഉദ്യോഗസ്ഥരെ ഇ.കെ.വിജയന്‍ എം.എല്‍.എ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.കുഞ്ഞിക്യഷ്ണന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പി നരിക്കാ’േരി,’ോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി.സലാം,അഡ്വ:കെ.എം.രഘുനാഥ്,കെ.ടി.കെ.ചന്ദ്രന്‍,കെ.പി.കുമാരന്‍,കരിമ്പില്‍ ദിവാകരന്‍ എിവരുടെ നേത്യത്വത്തില്‍ സ്വീകരിച്ചു.

കിണമ്പറക്കുിലെ സര്‍ക്കാര്‍ കോളേജ് സ്ഥലത്ത് ഇ.കെ.വിജയന്‍ എം.എല്‍.എ യുടെ നേത്യത്വത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16