കല്ലാച്ചിയില്‍ കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച പമ്പ് ഹൗസ് സാമൂഹിക വിരുദ്ധര്‍ കൈയ്യേറുന്നു

By | Friday February 10th, 2017

SHARE NEWS

കല്ലാച്ചി:കല്ലാച്ചി ടൗണിനടുത്ത് കുടിവെള്ളപദ്ധതിക്കായി സ്ഥാപിച്ച പമ്പ് ഹൗസ് സാമൂഹിക വിരുദ്ധര്‍ കൈയ്യേറുന്നു.കല്ലാച്ചി മേഘലയില്‍  ലക്ഷം വീട് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതികളാണ് ഇതിനു ബന്ധപെട്ട അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതാവുന്നത്. പമ്പ് ഹൗസിനുള്ളിലും പരിസരത്തുമായി നിറയെ മദ്യകുപ്പികളും മറ്റു മാലിന്യങ്ങളും നിറഞ്ഞു കിടക്കുകയാണ്.ഗുണഭോക്താക്കള്‍ വൈദ്യുതി ബില്ല് അടക്കാത്തതിനെ ത്തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ ഇപ്പോള്‍ വിച്ഛേദിച്ച നിലയിലാണ്. 2006ല്‍ പി. സതീദേവി ലോകസഭാ അംഗമായിരുന്ന കാലത്താണ് കുടിവെള്ള പദ്ധതിക്കായി 10 ലക്ഷംരൂപയോളം മുതല്‍ മുടക്കിയത്.ഈ മേഘലയിലെ  നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനായിരുന്നു പദ്ധതി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read