കല്ലാച്ചിയില്‍ വന്‍മരം കടപുഴകി വീണു; കാറുകള്‍ക്ക് കേട്പാട്

By | Tuesday September 12th, 2017

SHARE NEWS

നാദാപുരം: കല്ലാച്ചി കുറ്റ്യാടി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെ വളയം റോഡില്‍ വലിയ പുളിമരം  കടപുഴകി വീണു.

അഞ്ചോളം ഇലട്രിക്ക് പൊസ്റ്റുകള്‍ തകര്‍ന്നു. തൊട്ടടുത്ത വര്‍ക്ഷോപ്പിലെ കാറുകള്‍ക്കും കേട് പാട് പറ്റി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

തകര്‍ന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ കെഎസ്ഇബി അധികൃതരെത്തി പുനസ്ഥാപിക്കുന്നുണ്ട്. എന്നാല്‍ വന്‍ പുളിമരം മുറിച്ച് മാറ്റാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മേഖലയില്‍ ഇതു വരെ വൈദ്യുതി പുനരാരംഭിച്ചിട്ടില്ല.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read