ഒരു നാടിന്‍റെ സ്വപ്നം ആരോഗ്യ രംഗത്ത് പൂവണിയുന്നു ; തലായി യുവര്‍ കെയര്‍ മെഡിക്കല്‍ സെന്റര്‍ ഞായറാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

By | Saturday September 22nd, 2018

SHARE NEWS

നാദാപുരം : അനുദിനം പുരോഗമിക്കുന്ന എടച്ചേരി തലായില്‍ ആരോഗ്യ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി യുവര്‍ കെയര്‍ മെഡിക്കല്‍ സെന്റര്‍ ഞായറാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കുന്നു .  പകല്‍ 11 നു വഖഫ്  ബോര്‍ഡ് ചെയര്‍മാര്‍ പാണക്കാട് സയ്യദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും .

 

ഇ കെ വിജയന്‍ എം എല്‍ എ  , ഉസ്താദ്‌ മുസ്തഫ ഹുഭവി ആക്കോട് ,പഞ്ചായത്ത് പ്രസിഡണ്ട്‌ ടി കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സന്നിഹിതരാവും .ചടങ്ങില്‍ പരേതനായ പറവന്ടവിട അബ്ദുള്ള  മെമ്മോറിയല്‍ ആബുലെന്‍സ് സമര്‍പ്പണം നടക്കും . തലായി മാര്‍ക്ക്‌ ബില്‍ഡിംഗ്‌ലാണ്  മെഡിക്കല്‍ സെന്റെര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ അറിച്ചു .

9809105105 ,  9809106106

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read