വിദ്യാർഥിനികൾക്ക് സ്വയം പ്രധിരോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു

By | Thursday October 11th, 2018

SHARE NEWS

നാദാപുരം :എ൦ ഇ ടി  കോളേജ്  എന്‍ എസ് എസ്     യൂണിറ്റിന്റെയും വനിതാ ഡെവലപ്പ്മെന്റ് സെല്ലിന്റെയും നേതൃത്തത്തിൽ കേരള പോലീസ് വനിത സെല്ലിന്റെ സഹായത്തോടെ ഏകദിന സ്വയം പ്രധിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു .പ്രൊഫ .ഇ കെ .അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ് നാദാപുരം ഡി സുനിൽ കുമാർ .ഇ ഉദ്ഘടനം നിർവഹിച്ചു .എന്‍ എസ് എസ് സെക്രട്ടറി ശ്രുതി ശ്രീധരൻ സ്വാഗതം പറഞ്ഞു .കോളേജ് മാനേജ് മെന്റ് ചെയർമാൻ സി കെ  ഇബ്രാഹിം ,പ്രോഗ്രാം ഓഫീസർ അജ്മൽ ഇബ്രാഹിം , കോർഡിനേറ്റർ പ്രിയ രഞ്ജിത്ത് ,ഉബൈദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാത്തിമ നന്ദിയും പറഞ്ഞു .

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read