നാദാപുരത്തിന്റെ വ്യാപാര തലസ്ഥാനം ഇനി കലാച്ചിയില്‍ 

By | Tuesday May 15th, 2018

SHARE NEWS

നാദാപുരം :പാര്‍ക്കിംഗ് ഏതൊരു നഗരത്തിന്റെയും പ്രശ്നമാണ്. എന്നാല്‍ കല്ലാച്ചി കോര്‍ട് റോഡില്‍ പണി പൂര്‍ത്തിയായ ഇല്ലത്ത് കൊമ്പ്ലെസാണ് പാര്‍ക്കിംഗ് തലവേദനയല്ലാത്ത ഷോപ്പിംഗ്‌ യാഥാര്‍ത്ഥ്യമാക്കുന്നത്.

40000  സ്കൊയര്‍ ഫീറ്റില്‍ നാദാപുരത്തെ തന്നെ  ഏറ്റവും വിശാലമായ കൊമ്പ്ലെസില്‍   266 മുറികളാണ് ഉള്ളത് . 50  കാറുകളും 200 ബൈക്കുകളുമടക്കം   250     വാഹനങ്ങള്‍ക്ക് പാര്‍ക്ക്‌ ചെയ്യാം

.ഹോട്ടല്‍     സുപ്പെര്‍ മാര്‍കറ്റ്‌  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബ്യുട്ടി   പാര്‍ലെര്‍ ,ലേഡീസ് ജിം എന്നിങ്ങനെ   നിരവധി     സ്ഥാപനങ്ങള്‍      ഇല്ലത്ത് കോമ്പ്ലെസില്‍      വരാനിരിക്കുന്നത്. റൂമുകള്‍ക്ക്   ബന്ധപ്പെടുക .9446891963

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read