ജീവ കാരുണ്യ വഴിയില്‍ നാദാപുരം പൊലിമ ; റമദാൻ റിലീഫിന് പി.കെ കുഞ്ഞാലിക്കുട്ടി തുടക്കം കുറിച്ചു

By | Thursday May 17th, 2018

SHARE NEWS

നാദാപുരം: ജീവകാരുണ്യ മേഖലയില്‍ പ്രശംസനീയമായ പങ്ക് വഹിക്കുന്ന നാദാപുരം പൊലിമ റമദാൻ റിലീഫിൻറെ പ്രവര്‍ത്തനത്തിന് തുടക്കമായി .റമദാൻ റിലീഫിന് പി.കെ കുഞ്ഞാലിക്കുട്ടി തുടക്കം കുറിച്ചു.

നാട്ടിലുള്ള  റിലീഫ പ്രവർത്തനോൽഘാടനം  കെ.പി മുഹമ്മദില്‍  നിന്നും ഫണ്ട് ഏറ്റ് വാങ്ങി കൊണ്ട്  പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കുന്നു

പ്രൗഡ ഗംഭീരമായി നടന്ന ചടങ്ങിൽ വി.വി മുഹമ്മദലി,സി.കെ സുബൈർ സാഹിബ് ,അഷ്റഫ് പൊയ്ക്കര,സമീർ പേരോട്,വരപ്പുറത്ത് കുഞ്ഞമ്മദ് ഹാജി നാദാപുരം പൊലിമ അഡ്മിൻമാരായ ഫൈസൽ അക്സ,ഹാഷിം അബ്ദുല്ല,മുഹമ്മദ് ആനാണ്ടി തുടങ്ങി നിരവധിവ്യക്തിത്വങ്ങൾ പങ്കെടുത്തു

നാദാപുരം പൊലിമയുടെ ജീവ കാരുണ്യ പ്രവൃത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി ആശംസകൾ നേർന്നു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read