കാത്തിരിപ്പിന് വിരാമം ; നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടം നവീകരിക്കുന്നു

By | Wednesday November 7th, 2018

SHARE NEWS
നാദാപുരം; നീണ്ട കാത്തിരിപ്പിനൊടുവിൽ, ശോചനീയാവസ്ഥയിലായ നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടം നവീകരിക്കുന്നു. റവന്യൂ വകുപ്പ് അനുവദിച്ച നാലര ലക്ഷം രൂപ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ഓഫീസിനകത്ത് ടോയ‌്‌ലെറ്റുകളും മറ്റും ഇല്ലാതെ വർഷങ്ങളായി ജീവനക്കാർ ദുരിതത്തിലായിരുന്നു. കൂടാതെ കാലപ്പഴക്കത്തെ തുടർന്ന് ചോർന്നൊലിക്കുന്ന നിലയിലായിരുന്ന  കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ ഷീറ്റ് പതിച്ചിരുന്നു. മരങ്ങളും മറ്റും പൊട്ടി വീണതിനെ തുടർന്ന് ഷീറ്റ് നശിച്ച്  മഴക്കാലത്ത് വെള്ളമിറങ്ങി  ഫയലുകളും മറ്റും നശിക്കുന്നതിന് കാരണമായി. കെട്ടിടത്തിന്റെ ചുറ്റുമതിലുകളും തകർന്ന നിലയിലാണ്. ഓഫീസ് കെട്ടിടത്തിന്റെ ജനൽ പാളികളും വാതിലുകളും ചിതലരിച്ചും മറ്റും നശിച്ചിരുന്നു. ഇവയെല്ലാം പുതുക്കിപ്പണിയുമെന്ന് പൊതുമരാമത്ത് കെട്ടിട വകുപ്പ് എക‌്സിക്യൂട്ടീവ് എൻ

 

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read